അജ്മാൻ: അജ്മാനിൽ സന്ദർശക വിസക്കാർക്ക് അടക്കം പ്രവാസികൾക്ക് ഏറെ ഉപകാരപ്പെടുന്ന തരത്തിൽ കുറഞ്ഞ വിലക്ക് ഫ്ലാറ്റുകൾ ലഭ്യം. അജ്മാൻ നഗരത്തിൽ എല്ലാ സംവിധാനങ്ങളും കയ്യെത്തും ദൂരത്ത്, ലുലു മാളിന് സമീപം മുഴുവൻ ഫർണിച്ചറുകളും വീട്ടു സാധനങ്ങളും ഉൾപ്പെടെ ഫ്ലാറ്റുകൾ താമസക്കാർക്ക് ഏറെ ആശ്വാസം നൽകും.
സൗജന്യ കുടിവെള്ളം, സൗജന്യ ഗ്യാസ്, സൗജന്യ മെയിന്റനൻസ്, ഹൈ സ്പീഡ് വൈഫൈ, സൗജന്യ ക്ളീനിംഗ് എന്നിവ ലഭ്യമാണ്. മാസ വാടക നിരക്കിലും ലഭ്യമാകുന്ന ഫ്ലാറ്റുകൾക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് വേണ്ട എന്നതും, ഇടനിലക്കാരുടെ കമ്മീഷനും ഇല്ല ഏറെ ഗുണകരമാണ്. താല്പര്യമുള്ളവർക്ക് 0585788858 എന്ന നമ്പറിൽ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
ഫ്ലാറ്റിനെ കുറിച്ചു കാണാനും കൂടുതൽ അറിയാനും വീഡിയോ കാണാം.👇




