“പ്രവാസി പെൻഷൻ പദ്ധതി” അറിയേണ്ടതെല്ലാം
കേരള നോൺ റെസിഡന്റ് കേരളൈറ്റ്സ് വെൽഫെയർ ബോർഡ് കണക്ക് പ്രകാരംവലിയൊരു വിഭാഗം ആളുകൾ ഇന്ത്യക്ക് പുറത്ത് താമസിക്കുന്നുണ്ട്. അവരിൽ നല്ലൊരു ശതമാനവും താഴ്ന്ന അല്ലെങ്കിൽ ഇടത്തരം വരുമാന വിഭാഗത്തിൽ പെട്ടവരാണ്. ഇടത്തരം-താഴ്ന്ന വരുമാനക്കാരായ ഈ വലിയ കൂട്ടം ഗൾഫ്/മറ്റ് വിദേശ രാജ്യങ്ങളിലെ ജീവിതത്തിനിടയിലും സ്വന്തം നാട്ടിലേക്ക് മടങ്ങുമ്പോഴും നിരവധി അടിസ്ഥാന പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നു. ഇവർക്ക് ലഭിക്കുന്ന സമ്പാദ്യശീലങ്ങളും പുനരധിവാസ സൗകര്യങ്ങളും അത്ര പ്രതീക്ഷ നൽകുന്നതല്ല. അതുപോലെ നല്ലൊരു ശതമാനം കേരളീയരും കേരളത്തിന് പുറത്താണെങ്കിലും ഇന്ത്യക്കകത്താണ് ജീവിക്കുന്നത്. ഈ … Continue reading “പ്രവാസി പെൻഷൻ പദ്ധതി” അറിയേണ്ടതെല്ലാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed