പോത്തുകല്ല് പഞ്ചായത്ത്‌ കെഎംസിസിക്ക് പുതിയ നേതൃത്വം

ജിദ്ദ: ജിദ്ദ-പോത്തുകല്ല് പഞ്ചായത്ത്‌ കെ എം സി സി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ജനറൽ ബോഡി യോഗം നിലമ്പൂർ മണ്ഡലം കെഎംസിസി ട്രഷറർ ജാബിർ ചങ്കരത്ത് ഉദ്ഘാടനം ചെയ്തു. സലാം പൂളപ്പാടൻ അധ്യക്ഷത വഹിച്ചു. അബൂട്ടി പള്ളത്ത്, സുബൈർ വട്ടോളി, കെ. ടി ഉമർ, അമീൻ ഇസ്‌ലാഹി എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്‌ : സലാം പൂളപ്പാടം
വൈസ് പ്രസിഡന്റുമാർ: കെ. ഹാരിസ്, സാദിഖ്‌ പനങ്കയം

ജനറൽ സെക്രട്ടറി: ടി പി യൂസുസ് അലി
ജോ. സെക്രെട്ടറിമാർ: പി. എ മുനവ്വർ, ഇബ്‌റാഹീം തോരൻ
ട്രഷറർ : ജംഷിദ് തയ്യിൽ
എക്സിക്യൂട്ടീവ് മെമ്പർമാർ: അബൂട്ടി പള്ളത്ത്, സുധീർ കുരിക്കൾ, സി.പി. റഊഫ്, ഹംസ കണംകുളവൻ, ഇ.എം.സലീം, ഫാസിൽ, സലീം കുരിക്കൾ