ഒമിക്രോൺ: പൗരന്മാർക്ക് അഞ്ച് ദിവസം ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി സഊദി അറേബ്യ
റിയാദ്: ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിനെ തുടർന്ന് നേരിട്ട് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ 14 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളില്‍ നിന്ന് വരുന്ന സഊദി പൗരന്മാര്‍ക്ക് ബാധകമായ വ്യവസ്ഥകള്‍ പരിഷ്‌കരിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. ഈ രാജ്യങ്ങളിൽ നിന്ന് സഊദിയിലേക്ക് തിരിച്ചെത്തുന്ന പൗരന്മാര്‍ക്ക് അഞ്ചു ദിവസം ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്ന് അതോറിറ്റി അറിയിച്ചു. ഇവിടങ്ങളിൽ നിന്നെത്തുന്ന പൗരന്മാര്‍ അഞ്ചാം ദിവസം പി.സി.ആര്‍ പരിശോധനയും നടത്തണം. ഇക്കാര്യം സഊദിയിൽ സർവ്വീസ് നടത്തുന്ന വിമാന കമ്പനികളെ ജനറല്‍ … Continue reading ഒമിക്രോൺ: പൗരന്മാർക്ക് അഞ്ച് ദിവസം ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി സഊദി അറേബ്യ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed