റിയാദ്: കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് സഊദിയിലേക്ക് വരാൻ സാധിക്കാത്ത സന്ദർശക വിസകൾ വീണ്ടും പുതുക്കി തുടങ്ങി. നേരത്തെ വിസ ലഭ്യമായ ശേഷം യാത്രാ നിരോധനം വന്നതിനെ തുടർന്ന് സഊദിയിലേക്ക് വരാൻ സാധിക്കാത്തവരുടെ വിസകളാണ് പുതുക്കി നൽകുന്നത്. ജനുവരി 31 വരെ ഇത്തരത്തിൽ വിസകൾ പുതുക്കി കിട്ടിയ വിവരം പ്രവാസി കുടുംബങ്ങൾ മലയാളംപ്രസുമായി പങ്ക് വെച്ചു. കാലാവധി തീർന്ന കുടുംബ സന്ദർശക വിസയാണ് ഇത്തരത്തിൽ 2022 ജനുവരി 31 വരെ പുതുക്കി നൽകിയിരിക്കുന്നത്. വിദേശ കാര്യ മന്ത്രാലയത്തിന് കീഴിലെ ഇൻജാസിത്തിന്റെ … Continue reading കാലാവധി കഴിഞ്ഞ സഊദി സന്ദർശക വിസകൾ ജനുവരി 31 വരെ പുതുക്കിത്തുടങ്ങി, ഇഖാമയും, റീ എൻട്രിയും ഉടൻ പുതുങ്ങും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed