യു എ ഇ യിൽ വാരാന്ത്യ അവധിയിൽ വൻ പരിഷ്കാരങ്ങൾ, ജോലി സമയം നാലര ദിവസം മാത്രം

അബുദാബി: യു എ ഇ യിൽ വിപ്ലവകരമായ തൊഴിൽ വാരാന്ത്യ അവധി. വാരാന്ത്യ അവധിയിലും ജോലി ദിവസങ്ങളിലും വൻ പരിഷ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ക്രമീകരണ പ്രകാരം ആഴ്ചയിൽ ജോലി സമയം നാലര ദിവസം മാത്രമായിരിക്കും. ബാക്കി രണ്ടര ദിവസം അവധി ദിനങ്ങളായിരിക്കും. ആഴ്ചയിൽ നാലര ദിവസത്തെ പ്രവൃത്തി ദിനങ്ങളിലേക്ക് മാറുമെന്നാണ് പ്രഖ്യാപനം. വെള്ളിയാഴ്ച ഉച്ചക്ക് ആരംഭിക്കുന്ന വാരാന്ത്യ അവധി ശനി, ഞായർ ദിനങ്ങളും ഉൾപ്പെടെ രണ്ടര ദിവസങ്ങളിൽ ആയിരിക്കും. തിങ്കൾ … Continue reading യു എ ഇ യിൽ വാരാന്ത്യ അവധിയിൽ വൻ പരിഷ്കാരങ്ങൾ, ജോലി സമയം നാലര ദിവസം മാത്രം