റിയാദ്: സഊദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മരിച്ച സംഭവത്തിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കി. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കാൻ മന്ത്രി മുഹമ്മദ് റിയാസ് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. നോർക്കയുമായി ബന്ധപ്പെടുന്നുണ്ടെന്നും ജില്ലാ കലക്ടറെ ഇതിനായി ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. ബേപ്പൂരിലെ വീട്ടിലെത്തി മരിച്ചവരുടെ കുടുംബാംഗങ്ങളെ മന്ത്രി ആശ്വസിപ്പിക്കുകയും ചെയ്തു. പുതിയ സ്ഥലത്തെ ജോലി ഏൽക്കാനുള്ള യാത്രക്കിടെയാണ് അഞ്ചംഗ കുടുംബത്തെ മരണം മാടിവിളിച്ചത്. കിഴക്കൻ സഊദിയിലെ ജുബൈലിൽ നിന്നും പുതിയ ജോലി സ്ഥലത്തേക്ക് … Continue reading അഞ്ചംഗ മലയാളി കുടുംബം മരിച്ച കാറപകടം; മരണം കവർന്നത് പുതിയ സ്ഥലത്തെ ജോലി ഏൽക്കാനുള്ള യാത്രക്കിടെ, വാഹനം പൂർണ്ണമായും തകർന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed