സഊദിയിൽ രണ്ട് ഡോസ് കൊവിഡ് വാക്സിൻ എടുത്തവർ 2.2 കോടി കവിഞ്ഞു, ഇന്ന് 01 മരണം

0
1015

പുതിയ കേസുകൾ: 36

രോഗമുക്തി: 48

മരണം: 01

അത്യാഹിത വിഭാഗം: 49

ആകെ കേസുകൾ: 549,479

ആകെ രോഗ മുക്തി: 538,590

ആകെ മരണം: 8,824

ആകെ വാക്സിനേഷൻ: 47,041,950

രണ്ട് ഡോസ് വാക്സിൻ: 22,210,306