റാബഗ് അപകടം: മരിച്ച റിഷാദ് അലിയുടെ മയ്യിത്ത് ഖബറടക്കി
ജിദ്ദ: മദീന സന്ദർശനം കഴിഞ്ഞു ബദർ വഴി ജിദ്ദയിലേക്ക് മടങ്ങവേ യാമ്പു – ജിദ്ദ ഹൈവെയിൽ റാബഗിനടുത്ത് വെച്ച് രണ്ടു മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം ഒട്ടകത്തിനിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട മലപ്പുറം പാണ്ടിക്കാട് തുവ്വൂർ സ്വദേശി ആലക്കാടൻ അബ്ദുല്ലയുടെ മകൻ റിഷാദ് അലി (28) യുടെ മൃതദേഹം മക്കയിൽ ഖബറടക്കി. ഇന്ന് മസ്‌ജിദുൽ ഹറമിൽ അസർ നമസ്‌കാരാനന്തരം നടന്ന മയ്യിത്ത് നമസ്‌കാര ശേഷം ജന്നത്തുൽ മഅല്ല മഖ്ബറയിലാണ് ഖബറടക്കം നടന്നത്. ഖബറടക്ക ചടങ്ങുകളിൽ ബന്ധുക്കളും … Continue reading റാബഗ് അപകടം: മരിച്ച റിഷാദ് അലിയുടെ മയ്യിത്ത് ഖബറടക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed