റിയാദ്: സഊദിയിൽ തൊഴിൽ കരാർ മാനേജ്‌മെന്റ് അടക്കം ഏതാനും വിഷയങ്ങളിൽ പുതിയ തീരുമാനവുമായി സഊദി മന്ത്രി സഭ. ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പുതിയ തീരുമാനം കൈകൊണ്ടത്. തൊഴിൽ കരാർ ഉള്ളവർക്ക് മാത്രം തൊഴിൽ വിസ ഇഷ്യു ചെയ്ത് നൽകിയാൽ മതിയെന്നും തീരുമാനമുണ്ട്. ഹ്യൂമൻ റിസോഴ്‌സ്, സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയമായിരിക്കണം തൊഴിലുടമയും തൊഴിലാളിയും (സ്വദേശി/ പ്രവാസി) തമ്മിലുള്ള കരാർ ബന്ധം നിയന്ത്രിക്കേണ്ടത്, കരാറിന്റെ രജിസ്ട്രേഷനും ഡോക്യുമെന്റേഷനും മുതൽ കരാർ … Continue reading സഊദിയിൽ തൊഴിൽ കരാർ മാനേജ്‌മെന്റ് മന്ത്രാലയത്തിന്, കരാർ ഉള്ളവർക്ക് മാത്രം തൊഴിൽ വിസ; മന്ത്രിസഭാ തീരുമാനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed