മദീനയിൽ ഒട്ടകമിടിച്ചു മലയാളി കുടുംബത്തിന്റെ കാർ അപകടത്തിൽ പെട്ട സംഭവം, മൂന്ന് പേരുടെ നില ഗുരുതരം

ഉംറക്ക് ശേഷം നാട്ടിൽ മടങ്ങാനായിരുന്നു പദ്ധതി, ഇതിനിടെയാണ് അപകടം, കാർ പൂർണ്ണമായും തകർന്നു മദീന: ഉംറക്ക് ശേഷം മദീനാ സന്ദര്‍ശനം കഴിഞ്ഞ് ജിദ്ദയിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന രണ്ടു മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച കാര്‍ ഒട്ടകത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരം. സംഭവത്തിൽ ഒരാള്‍ മരിക്കുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മലപ്പുറം പാണ്ടിക്കാട് തുവ്വൂര്‍ സ്വദേശി ആലക്കാടന്‍ അബ്ദുല്ലയുടെ മകന്‍ റിഷാദ് അലി (28) ആണ് മരിച്ചത്. റിഷാദിന്റെ ഭാര്യ തുവ്വൂർ മരുതത്ത് … Continue reading മദീനയിൽ ഒട്ടകമിടിച്ചു മലയാളി കുടുംബത്തിന്റെ കാർ അപകടത്തിൽ പെട്ട സംഭവം, മൂന്ന് പേരുടെ നില ഗുരുതരം