അബ്ഷിറിൽ ഇനി വാഹന റിപ്പയർ പെർമിറ്റും

റിയാദ്: സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള അബ്ഷിർ പ്ലാറ്റ്ഫോമിൽ ഇനി “വാഹന റിപ്പയർ പെർമിറ്റും”. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് രാജകുമാരൻ ഉദ്ഘാടനം ചെയ്ത അബ്ഷിറിലെ നിരവധി പുതിയ ഇലക്‌ട്രോണിക് സേവനങ്ങളിലാണ് വാഹന റിപ്പയർ പെർമിറ്റ് കൂടി ഉൾപ്പെട്ടിരിക്കുന്നത്. പുതിയ “വാഹന അറ്റകുറ്റപ്പണി പെർമിറ്റ്” സേവനം അബ്ഷിറിൽ വന്നതോടെ അപകട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ഇനി മുതൽ ട്രാഫിക് വകുപ്പ് ഓഫീസുകൾ സന്ദർശിക്കേണ്ടതില്ല. നേരത്തെ, അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്തതിന് ശേഷം … Continue reading അബ്ഷിറിൽ ഇനി വാഹന റിപ്പയർ പെർമിറ്റും