മഹ്ബൂജ് കെഎംസിസിക്ക് പുതിയ നേതൃത്വം

ജിദ്ദ: ജിസാൻ മഹ്ബൂജ് കെഎംസിസി പ്രവർത്തക സംഗമം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു. ഗഫൂർ വാവൂർ അധ്യക്ഷത വഹിച്ചു. ഡോ. മൻസൂർ നാലകത്ത്, അക്ബർ പറപ്പൂർ, നാസർ ഇരുമ്പുഴി, മുജീബ് കൂടത്തായി, ഷമീർ അമ്പലപ്പാറ തുടങ്ങിയവർ സംസാരിച്ചു. സിറാജ് പുല്ലൂറാംപാറ സ്വാഗതവും ജസ്മൽ വളമംഗലം നന്ദിയും പറഞ്ഞു. യോഗത്തിൽ വെച്ച് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

പുതിയ ഭാരവാഹികൾ ജസ്മൽ വളമംഗലം (പ്രസിഡന്റ്‌)
അബ്ദുൽ ബാരി, മുഹമ്മദ്‌ കോയ ദാരിമി, സുൽഫി കോഴിക്കോട് (വൈസ് പ്രസിഡന്റുമാർ )

സിറാജ് പുല്ലൂരാം പാറ (ജനറൽ സെക്രട്ടറി )
അനസ് ഒളവട്ടൂർ, ഖമറുദ്ധീൻ വെള്ളൂർ, ജമാൽ പത്തപ്പിരിയം (ജോ. സെക്രട്ടറിമാർ)
ഷംസു വലമ്പൂർ (ട്രഷറർ)
മുജീബ് കൂടത്തായി (ചെയർമാൻ )