സഊദിയിൽ വിദ്യാഭ്യാസ സ്ഥാപനത്തിലെ 7 ജീവനക്കാരെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: ജിസാനിലെ അൽ-ദയർ ഗവർണറേറ്റിലെ വിദ്യാഭ്യാസ ഓഫീസിലെ 7 ജീവനക്കാരെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. സഊദി പൗരനായ അബ്ദുല്ല ബിൻ ജാബർ ബിൻ അസദ് അൽ-മാലികിയെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്. ജസാൻ മേഖലയിലെ അൽ ദായിർ ഗവർണറേറ്റിലെ വിദ്യാഭ്യാസ ഓഫീസിൽ പ്രവേശിച്ച് ജീവനക്കാരെ ഇദ്ദേഹം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു., ആക്രമണത്തിൽ ഹസൻ ബിൻ മുഹമ്മദ് ബിൻ ജബ്ബാർ അൽ മാലിക്കി, മുഹമ്മദ് ബിൻ ജിബ്രാൻ അൽ ഖാലിദി, ഹസൻ ബിൻ മുഹമ്മദ് ബിൻ ജാബർ അൽ മാലികി, … Continue reading സഊദിയിൽ വിദ്യാഭ്യാസ സ്ഥാപനത്തിലെ 7 ജീവനക്കാരെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി