റിയാദ്: മാർക്കറ്റിംഗ്, അഡ്മിനിസ്ട്രേറ്റീവ് മേഖലകളിൽ സഊദി വത്കരണം പ്രഖ്യാപിച്ചു. മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ-റാജ്ഹിയാണ് ഈ രണ്ട് മേഖലകളിൽ സഊദി വത്കരണം പ്രഖ്യാപിച്ചത്. പുതിയ പ്രഖ്യാപനം മൂലം മലയാളികൾ അടക്കം ആയിരക്കണക്കിന് പ്രവാസികൾക്ക് തൊഴിൽ നഷ്ടപെടും. രാജ്യത്തെ യുവതി യുവാക്കൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ നൽകി ശാക്തീകരിക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥയിൽ അവരുടെ പങ്കാളിത്തത്തിന്റെ നിലവാരം ഉയർത്തുന്നതിനുമുള്ള പദ്ധതികൾക്കിടയിലാണ് ഈ നടപടിയെന്ന് അദ്ദേഹം സൂചിപ്പിച്ചു. മാർക്കറ്റിംഗ് പ്രൊഫഷനുകളിൽ അഞ്ചോ അതിലധികമോ തൊഴിലാളികളെ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് മാർക്കറ്റിംഗ് … Continue reading മാർക്കറ്റിംഗ്, അഡ്മിനിസ്ട്രേറ്റീവ് ജോലികളിൽ സഊദിവത്കരണം പ്രഖ്യാപിച്ചു, മുപ്പതിനായിരത്തിലധികം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed