സ്വിഹതി ആപിൽ ബൂസ്റ്റർ ഡോസ് വാക്‌സിൻ അപ്പോയ്ന്റ്മെന്റ് സംവിധാനം

റിയാദ്: സഊദിയിൽ സ്വിഹതി ആപിൽ മൂന്നാം ഡോസ് കൊവിഡ് വാക്‌സിൻ രജിസ്റ്റർ ചെയ്യാനായുള്ള അപ്പോയ്ന്റ്മെന്റ് സംവിധാനം നിലവിൽ വന്നു. മൂന്നാമത്തെ ഡോസ് അഥവാ ബൂസ്റ്റർ ഡോസ് റിസർവ് ചെയ്യുന്നതിനുള്ള സംവിധാനമാണ് ഇന്ന് മുതൽ ആപ്ലിക്കേഷനിൽ സംവിധാനിച്ചിരിക്കുന്നത്. നിലവിൽ മലയാളികളിൽ പലരും ഇപ്പോൾ തന്നെ ബൂസ്റ്റർ ഡോസിന് അപ്പോയിന്റ്മെന്റ് എടുത്തിട്ടുണ്ട്. ആരോഗ്യ മന്ത്രാലയ ഔദ്യോഗിക വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി അടുത്തിടെ ചില ഹൈ റിസ്ക് ഗ്രൂപ്പുകൾക്ക് ബൂസ്റ്റർ ഡോസ് എടുക്കുന്നത് വേഗത്തിലാക്കണമെന്നു ആവശ്യപ്പെട്ടിരുന്നു. ഏറ്റവും ഒടുവിലായി … Continue reading സ്വിഹതി ആപിൽ ബൂസ്റ്റർ ഡോസ് വാക്‌സിൻ അപ്പോയ്ന്റ്മെന്റ് സംവിധാനം