സഊദി ആരോഗ്യ മന്ത്രിയെ നീക്കി

0
5020

റിയാദ്: സഊദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് ബിൻ ഫൗസാൻ ബിൻ മുഹമ്മദ് അൽ റബീഅയെ തൽസ്ഥാനത്ത് നിന്ന് ഒഴിവാക്കി രാജ കല്പ്പന. തിരു ഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവാണ് ഉത്തരവ് നൽകിയത്. ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജിൽ ആണ് പുതിയ ആരോഗ്യ മന്ത്രി.

ഡോ: തൗഫീഖ് ബിൻ ഫൗസാൻ ബിൻ മുഹമ്മദ് അൽ റബീഅയെ പുതിയ ഹജ്ജ് ഉംറ മന്ത്രിയായി നിയമിക്കുകയും ചെയ്തു.

ഡോ: തൗഫീഖ് അൽ റബീഅ പുതിയ ഹജ്ജ് ഉംറ മന്ത്രി