സഊദി തൊഴിൽ പരീക്ഷ; മൂന്നാം ഘട്ടം ഈ സ്ഥാപനങ്ങളിൽ

റിയാദ്: സഊദി തൊഴിൽ പരീക്ഷയുടെ മൂന്നാം ഘട്ടത്തിനു തുടക്കമായി . ഈ ഘട്ടത്തിൽ ലക്ഷ്യമിടുന്നത് ഇടത്തരം സ്ഥാപനങ്ങളെയാണ്. 50 മുതൽ 499 വരെ തൊഴിലാളികളുളള സ്ഥാപനങ്ങൾക്കാണ് ഈഘട്ടത്തിൽ പരീക്ഷ നിർബന്ധം ആക്കിയത്. ഒന്നാമത്തെയും രണ്ടാമത്തെയും ഘട്ടങ്ങളിൽ 500 മുതൽ 3,000 വരെ തൊഴിലാളികളുള്ള ഭീമൻ, വൻകിട സംരംഭങ്ങൾക്ക് ശേഷമാണ് ഇടത്തരം സ്ഥാപനങ്ങളിലേക്ക് പരീക്ഷ വ്യാപിപ്പിച്ചത്. അടുത്ത നവംബറിൽ 6 മുതൽ 49 വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന ചെറുകിട സംരംഭങ്ങൾ വിഭാഗം (എ) യിൽ പരീക്ഷ നിർബന്ധമാകും. … Continue reading സഊദി തൊഴിൽ പരീക്ഷ; മൂന്നാം ഘട്ടം ഈ സ്ഥാപനങ്ങളിൽ