അടിയന്തിര ആവശ്യങ്ങൾക്ക് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് പോകാന്‍ സഊദി പൗരന്മാര്‍ക്ക് അനുമതി

0
1534

റിയാദ്: ഇന്ത്യ ഉൾപ്പെടെ യാത്രാ വിലക്കുള്ള രാജ്യങ്ങളിലേക്ക് സഊദി പൗരന്മാർക്ക് പ്രത്യേക അനുമതിയോടെ യാത്ര ചെയ്യാൻ അനുമതി. യാത്രാ അനുമതി നേടാനായി അബ്ഷിറിൽ പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. വിലക്കുള്ള രാജ്യങ്ങളിലെ രാജ്യങ്ങളില്‍ ബന്ധുക്കളുടെ മരണം, ചികിത്സക്കായി പോകുന്നവരെ അനുഗമിക്കല്‍, ചികിത്സയിലുള്ളവര്‍ക്ക് അവയവ ദാനം ചെയ്യല്‍ തുടങ്ങിയ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് അനുമതി.