സഊദിയിലേക്ക് വരുന്നവരിൽ ആർക്കൊക്കെയാണ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർബന്ധം? നിലവിൽ ഒറ്റ ഡോസ് ഇമ്മ്യൂൺ ആയവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ നിർബന്ധമാണോ? സഊദി എയർ നിബന്ധനകൾ അറിയാം

റിയാദ്: സഊദിയിലേക്ക് വരുന്നവരിൽ ഇത് വരെ ഒരു ഡോസ് എടുത്ത് ഇമ്മ്യൂൺ സ്റ്റാറ്റസ് ഉള്ളവർക്ക് സഊദിക്കകത്തെ നിർബന്ധിത ക്വാറന്റൈൻ ഇല്ലാതെ വരാൻ സാധിച്ചിരുന്നു. എന്നാൽ, പുതിയ അപ്‌ഡേറ്റ് പ്രകാരം ഒറ്റ ഡോസ് എടുത്ത ഇമ്മ്യൂൺ ആയവർക്ക് സഊദിയിലെത്തിയാൽ അഞ്ചു ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ നിര്ബന്ധമാണ്. ഇക്കാര്യം സഊദി ദേശീയ വിമാന കമ്പനിയായ സഊദിയയുടെ വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്‌. ഇതേ കാര്യം തന്നെയാണ് തവക്കൽനയും ചോദ്യത്തിന് മറുപടിയായി നൽകിയത്. അതായത്, സഊദിയിൽ നിന്നും നേരത്തെ ഒരു ഡോസ് എടുത്ത് … Continue reading സഊദിയിലേക്ക് വരുന്നവരിൽ ആർക്കൊക്കെയാണ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർബന്ധം? നിലവിൽ ഒറ്റ ഡോസ് ഇമ്മ്യൂൺ ആയവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ നിർബന്ധമാണോ? സഊദി എയർ നിബന്ധനകൾ അറിയാം