ഹലാ രാജകുമാരി അന്തരിച്ചു

0
3801

റിയാദ്: സഊദി രാജകുടുംബംഗം ഹലാ ബിന്റ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ സഊദ് രാജകുമാരി അന്തരിച്ചു. സഊദി റോയൽ കോർട്ട് ആണ് രാജകുമാരിയുടെ മരണവാർത്ത പുറത്തു വിട്ടത്.

രാജകുമാരിയുടെ മയ്യിത്ത് നമസ്കാരം മക്കയിലെ ഗ്രാൻഡ് ഹോളി പള്ളിയിൽ നടക്കുമെന്നും റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു. മുൻ സഊദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ മകളാണ് ഹലാ രാജകുമാരി.