സഊദിയിൽ ഇന്നും പുതിയ കൊവിഡ് കേസുകൾ 50 ൽ താഴെ, പത്തിൽ കൂടുതൽ കേസുകൾ റിയാദിൽ മാത്രം

0
1606

പുതിയ കേസുകൾ: 44

രോഗമുക്തി: 58

മരണം: 05

ചികിത്സയിൽ 2,227 (ഇന്നലെ 2,296)

അത്യാഹിത വിഭാഗം: 244 (ഇന്നലെ: 255)

ആകെ കേസുകൾ: 546,926

ആകെ രോഗ മുക്തി: 535,950

ആകെ മരണം: 8,699

ആകെ വാക്സിനേഷൻ: 41,402,984