റിയാദ്: ഡിസർട്ട് ഡ്രൈവിംഗിനിടെ മണൽകുന്നിൽ വെച്ച് മറിഞ്ഞ് ഉരുണ്ടത് നിരവധി തവണ. കാർ മറിഞ്ഞുരുളുന്നതിടക്ക് കാറിലെ യാത്രക്കാരൻ കാറിനകത്ത് നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയും ചെയ്‌തു. സഊദി മാധ്യമങ്ങളാണ് വീഡിയോ പ്രസിദ്ധീകരിച്ചത്. മണൽപ്പരപ്പിലൂടെ ഡ്രൈവർ ഉയർന്ന പ്രദേശത്തേക്ക് ഡ്രൈവ് ചെയ്യുന്നതിനിടയിലായിരുന്നു കാർ മറിഞ്ഞത്.
മറിഞ്ഞ ശേഷം ഉരുണ്ടുരുണ്ടു പോകുന്നതിനിടെയാണ് ഡ്രൈവർ ചാടി രക്ഷപ്പെട്ടത്. കാർ നിരവധി തവണ മറിയുന്നതായും ഡ്രൈവർ മണലിലേക്ക് ചാടിയതോടെ ഡ്രൈവറും താഴേക്ക് ഉരുണ്ടുരുണ്ടു പോകുന്നതും വീഡിയോയിൽ കാണാം.
വീഡിയോ👇
https://youtube.com/shorts/O8My2t29FHQ?feature=share
