റിയാദ്: കോട്ടയം കാഞ്ഞിരപ്പള്ളി കൊട്ടാരപറമ്പിൽ റസിലി (53) റിയാദിൽ മജ്മയിൽ ഹൃദായാഘാതം മൂലം മരണപ്പെട്ടു.
പിതാവ്: ഹസ്സൻകനി, മാതാവ്: സൈനബ ബീവി
ഭാര്യ: നിസ
നടപടി ക്രമങ്ങളുമായ് അർത്തവ്യ കെഎംസിസി നേതാവ് താജുദ്ദീൻ കൊല്ലം നജീബ് അഞ്ചൽ എന്നിവരും റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ ഹുദവി, യുനുസ് കൈതക്കോടൻ എന്നിവരും രംഗത്തുണ്ട്.




