നിങ്ങളുടെ ഇഖാമ പ്രൊഫഷനിൽ നിലവിൽ പരീക്ഷ ഉണ്ടോ എന്ന് എങ്ങനെ അറിയാം

0
15115

റിയാദ്: ഒരു ഇഖാമ ഉടമയ്ക്ക് തങ്ങളുടെ ഇഖാമ പ്രൊഫഷനിൽ പരീക്ഷ ഉണ്ടോ എന്ന് അറിയാൻ സാധിക്കും. എസ്‌വി‌പി (പ്രൊഫഷനൽ വെരിഫിക്കേഷൻ) ഖിവ വെബ്‌സൈറ്റ് വഴിയാണ് സഊദി പ്രൊഫഷണൽ വെരിഫിക്കേഷൻ പ്രോഗ്രാമിന് കീഴിൽ ടെസ്റ്റ് ഇപ്പോൾ ഉണ്ടോ യോഗ്യനാണോയെന്ന് പരിശോധിക്കാൻ കഴിയും. അത് ചെയ്യുന്നതിന് വെബ്സൈറ്റ് തുറക്കുക: https://svp.qiwa.sa/en/test_taker/search
നിങ്ങളുടെ ഇഖാമ നമ്പർ നൽകുക, “ചെക്ക്” ബട്ടണിൽ ക്ലിക്ക് ചെയ്യുക.

No Data Available എന്നാണെങ്കിൽ സഊദി പ്രൊഫഷണൽ വെരിഫിക്കേഷൻ പ്രോഗ്രാമിന് കീഴിൽ നിങ്ങൾ ടെസ്റ്റ് നടത്തേണ്ടതുണ്ടെങ്കിലും ഇപ്പോൾ ഇത് പ്രാബല്യത്തിൽ ഇല്ലെന്നാണ് മനസിലാക്കേണ്ടത്.