സഊദിയിൽ ഇന്നും കൊവിഡ് കേസുകൾ അഞ്ഞൂറിന് താഴെ മാത്രം

0
1128

പുതിയ കേസുകൾ: 458

രോഗമുക്തി: 753

മരണം: 9

ചികിത്സയിലുള്ളവർ: 5,554 (ഇന്നലെ: 5,858)

അത്യാഹിത വിഭാഗം: 1,205 (ഇന്നലെ: 1,234)

ആകെ കേസുകൾ: 541,201

ആകെ രോഗ മുക്തി: 527,189

ആകെ മരണം: 8,458

ആകെ വാക്സിനേഷൻ: 33,266,366