ആശ്വാസം സഊദി കൊവിഡ്…. മാസങ്ങൾക്കു ശേഷം ഇന്ന് വെറും ഏഴു മരണം മാത്രം, ചികിത്സയിൽ 6,649 പേർ

0
2205

പുതിയ കേസുകൾ: 604

രോഗമുക്തി: 1,011

മരണം: 07

ചികിത്സയിലുള്ളവർ: 6,649 (ഇന്നലെ: 7,063)

അത്യാഹിത വിഭാഗം: 1,332 (ഇന്നലെ: 1,356)

ആകെ കേസുകൾ: 539,129

ആകെ രോഗ മുക്തി: 524,061

ആകെ മരണം: 8,419

ആകെ വാക്സിനേഷൻ: 32,000,210