സഊദിയിൽ കൊവിഡ് ആശ്വാസം; ഇന്ന് റെക്കോർഡ് രോഗമുക്തി, ആക്റ്റിവ് കേസുകൾ ഒമ്പതിനായിരത്തിലേക്ക് താഴ്ന്നു

0
1939

പുതിയ കേസുകൾ: 766

രോഗമുക്തി: 1,532

മരണം: 12

ചികിത്സയിലുള്ളവർ: 9,404 (ഇന്നലെ: 10,182)

അത്യാഹിത വിഭാഗം: 1,387 (ഇന്നലെ: 1,407)

ആകെ കേസുകൾ: 536,693

ആകെ രോഗ മുക്തി: 518,911

ആകെ മരണം: 8,378

ആകെ വാക്സിനേഷൻ: 31,003,249