സഊദിയിൽ വാക്‌സിനേഷൻ മൂന്ന് കോടി കവിഞ്ഞു, ആക്റ്റിവ് കേസുകളിൽ നേരിയ വർധനവ്

0
1624

പുതിയ കേസുകൾ: 796

രോഗമുക്തി: 557

മരണം: 11

ചികിത്സയിലുള്ളവർ: 10,428 (ഇന്നലെ: 10,200)

അത്യാഹിത വിഭാഗം: 1,393 (ഇന്നലെ: 1,405)

ആകെ കേസുകൾ: 534,312

ആകെ രോഗ മുക്തി: 515,539

ആകെ മരണം: 8,345

ആകെ വാക്സിനേഷൻ: 30,001,441