ദോഹ: ഖത്തർ – ഇന്ത്യ എയർ ബബ്ൾ കരാർ ദീർഘിപ്പിച്ചു. ഈ മാസം അവസാനം വരെയാണ് ഇരു രാജ്യങ്ങൾക്കിടയിലെയും കരാർ ദീര്‍ഘിപ്പിച്ചത്. ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നേരത്തെയുണ്ടായിരുന്നു കരാര്‍ ജൂലൈ 31ന് അവസാനിച്ചിരുന്നു.