സഊദിയിൽ ഇന്ന് കൂടുതൽ കേസുകൾ മക്കയിൽ

0
1467

പുതിയ കേസുകൾ: 1,289

രോഗമുക്തി: 1,299

മരണം: 12

ചികിത്സയിലുള്ളവർ: 11,358 (ഇന്നലെ: 11,380)

അത്യാഹിത വിഭാഗം: 1,395 (ഇന്നലെ: 1,409)

ആകെ കേസുകൾ: 523,397

ആകെ രോഗ മുക്തി: 503,827

ആകെ മരണം: 8,212

ആകെ വാക്സിനേഷൻ: 26,010,054