ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും പേരിൽ തട്ടിപ്പ്, കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്

റിയാദ്: സഊദിയിലെ ഇന്ത്യൻ എംബസിയുടെയും ജിദ്ദയിലെ കോൺസുലേറ്റിന്റെയും പേരിൽ തട്ടിപ്പ്. റിയാദ് ഇന്ത്യൻ എംബസി, ജിദ്ദ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ എന്നിവയുടെ പേരിലാണ് സോഷ്യൽ മീഡിയകളിൽ വ്യാജ അകൗണ്ടുകൾ ഉപയോഗിച്ച് തട്ടിപ്പ് നടക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചില വ്യാജ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെട്ടതായി അടുത്തിടെ എംബസിയുടെ ശ്രദ്ധയിൽ പെട്ടുവെന്നും തട്ടിപ്പിനെതിരെ പ്രവാസികൾ ജാഗ്രത പാലിക്കണമെന്നും എംബസി അറിയിച്ചു. ഇന്ത്യൻ പൗരന്മാർക്ക് സഹായം വാഗ്ദാനം ചെയ്യുമെന്ന് വാഗ്ദാനം നൽകിയാണ് പ്രവാസികളെ തട്ടിപ്പ് സംഘം കെണിയിൽ വീഴ്ത്തുന്നത്. ഇത്തരം … Continue reading ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും പേരിൽ തട്ടിപ്പ്, കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്