അറഫ സമ്മേളനത്തിന് ബന്ദർ ബലീല നേതൃത്വം നൽകും

0
1396

മക്ക: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിന് മക്ക ഹറാം ഇമാം ശൈഖ് ബന്ദർ ബിൻ അബ്ദുൽ അസീസ് ബലീല നേതൃത്വം നൽകും. ഹജ്ജിന്റെ പ്രധാന കർമ്മമായ അറഫ സംഗമത്തിന് ഹറം ഇമാമും പണ്ഡിതനുമായ ബലീല നേതൃത്വം നൽകുമെന്ന് ഇരു ഹറം കാര്യാലയ വകുപ്പ് അറിയിച്ചു.