ഇന്ന് റിയാദിലും കിഴക്കൻ പ്രവിശ്യയിലും ഏറ്റവും കൂടുതൽ കേസുകൾ

0
1568

പുതിയ കേസുകൾ: 1,207

രോഗമുക്തി: 1,195

മരണം: 14

ചികിത്സയിലുള്ളവർ: 11,952 (ഇന്നലെ: 11,954)

അത്യാഹിത വിഭാഗം: 1,379 (ഇന്നലെ: 1,363)

ആകെ കേസുകൾ: 496,516

ആകെ രോഗ മുക്തി: 476,643

ആകെ മരണം: 7,921

ആകെ വാക്സിനേഷൻ: 18,896,726