റിയാദ്: ജസാൻ മേഖലയിലെ അൽ ത്വവാൽ ഗവർണർ റസാഹ് ബിൻ ഹുബൈഷ് അൽ-ദോസരി അന്തരിച്ചു അസുഖ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.
ജസാൻ മേഖലാ ഗവർണറായിരുന്ന പ്രിൻസ് മുഹമ്മദ് ബിൻ നാസർ ബിൻ അബ്ദുൽ അസീസ്, ഡെപ്യൂട്ടി പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് എന്നിവർ ഗവർണറുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
