കുവൈതിലേക്കുള്ള വിലക്ക് നീക്കി, വാക്സിനെടുത്തവർക്ക് പ്രവേശിക്കാം

0
3386

കുവൈത്ത്​ സിറ്റി: കുവൈത്ത്​ അംഗീകൃത വാക്​സിൻ എടുത്ത വിദേശികൾക്ക്​ ആഗസ്​റ്റ്​ ഒന്നു മുതൽ പ്രവേശനാനുമതി. രണ്ട്​ ഡോസ്​ വാക്​സിൻ എടുത്ത്​ പി.സി.ആർ പരിശോധനയിൽ കൊവിഡ്​ മുക്​തനാണെന്ന്​ തെളിയിക്കുന്നവർക്കാണ്​ പ്രവേശന വിലക്ക്​ നീക്കുന്നത്​.

പ്രവേശന വിലക്ക്​ മൂലം മാസങ്ങളായി ആശങ്കയിൽ കഴിയുന്ന പ്രവാസികൾക്ക്​ ആശ്വാസമേകുന്ന തീരുമാനമാണ്​ വ്യാഴാഴ്​ച ചേർന്ന കുവൈത്ത്​ മന്ത്രിസഭ യോഗം എടുത്തത്​.

LEAVE A REPLY

Please enter your comment!
Please enter your name here