സഊദിക്ക് പുറത്ത് നിന്ന് വാക്‌സിൻ സ്വീകരിച്ചവർക്ക് ‘തവക്കൽന”യിൽ അപ്‌ഡേറ്റ് ചെയ്യാം, ഘട്ടങ്ങൾ അറിയാം

റിയാദ്: വിദേശങ്ങളിൽ നിന്ന് കൊവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് അത് രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനം സജ്ജമായിട്ടുണ്ട്. നേരത്തെ തന്നെ ഇത് നിലവിൽ വന്നുവെങ്കിലും ഇപ്പോഴാണ് മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ആസ്ത്രസെനിക പോലെ രണ്ടു ഡോസ് നിർബന്ധമുള്ള വാക്‌സിൻ എടുത്തവർക്ക് സ്വന്തം രാജ്യത്ത് നിന്ന് തവക്കൽനയിൽ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനമാണ് സഊദി ആരോഗ്യ മന്ത്രാലയം സജ്ജീകരിച്ചിരിക്കുന്നത്. വിദേശങ്ങളിൽ ഉള്ളവർക്ക് ഏറെ ആശ്വാസമാകുന്നതാണ് പുതിയ സംവിധാനം. സൈറ്റിൽ ആവശ്യപ്പെടുന്ന കാര്യങ്ങൾ പൂർണ്ണമായും അപ്‌ഡേറ്റ് ചെയ്ത ശേഷം അത് പരിശോധന നടത്തിയ … Continue reading സഊദിക്ക് പുറത്ത് നിന്ന് വാക്‌സിൻ സ്വീകരിച്ചവർക്ക് ‘തവക്കൽന”യിൽ അപ്‌ഡേറ്റ് ചെയ്യാം, ഘട്ടങ്ങൾ അറിയാം