Saturday, 27 July - 2024

ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവ്വീസ് വിലക്ക് വീണ്ടും ഒരുമാസത്തേക്ക് കൂടി നീട്ടി

ന്യൂഡൽഹി: ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവ്വീസ് വിലക്ക് വീണ്ടും ഒരുമാസത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. നേരത്തെ പുറപ്പെടുവിച്ച വിമാന വിലക്ക് ഈ മാസം 31 നു അവസാനിക്കാനിരിക്കെയാണ് വിലക്ക് വീണ്ടും ഒരു മാസക്കാലത്തേക്ക് കൂടി നീട്ടിയത്. ജൂൺ മുപ്പത് വരെയാണ് ഇപ്പോൾ വിമാന വിലക്ക് നീട്ടിയിരിക്കുന്നത്.
എന്നാൽ, എയർ ബബ്ൾപ്രകാരമുള്ള സർവ്വീസുകളും പ്രത്യേക അനുമതി നൽകിയുള്ള സർവ്വീസുകളും തുടരും.

Most Popular

error: