നാട്ടിലുള്ളവരുടെ ഇഖാമ, റീ എൻട്രി പുതുക്കിയോ എന്ന് എങ്ങനെ പരിശോധിക്കാം
റിയാദ്: നിലവിൽ ഓരോരുത്തരുടെയും ഇഖാമ, റീ എൻട്രി സ്വന്തമായി ചെക്ക് ചെയാനുള്ള സംവിധാനം ഓൺലൈനിൽ ലഭ്യമാണ്. ഇഖാമ കാലാവധി അബ്‌ഷീറിലും റീ എൻട്രി കാലാവധി അബ്ഷിർ കൂടാതെ മുഖീമിലും പരിശോധിക്കാവുന്നതാണ്. നാട്ടിലുള്ള പ്രവാസികളുടെ ഇഖാമ, റി എൻട്രി, വിസിറ്റിംഗ് വിസാ കാലാവധികൾ ജുൺ 2 വരെ പുതുക്കി നൽകാനുള്ള സൽമാൻ രാജാവിന്റെ നിർദേശം വന്നതോടെ ഓരോരുത്തർക്കും സ്വന്തമായി ഇത് പരിശോധിക്കാവുന്നതാണ്. എക്‌സിറ്റ് റീ എൻട്രി https://muqeem.sa/#/visa-validity/check എന്ന ലിങ്കിൽ കയറിയാണ് പരിശോധിക്കേണ്ടത്. ലിങ്കിൽ കയറിവിസ നമ്പറോ ഇഖാമ … Continue reading നാട്ടിലുള്ളവരുടെ ഇഖാമ, റീ എൻട്രി പുതുക്കിയോ എന്ന് എങ്ങനെ പരിശോധിക്കാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed