ഒമാനിൽ വൃതാരംഭം ബുധനാഴ്ച

0
1239

മസ്കറ്റ്: ഒമാനിൽ ബുധനാഴ്ച റമദാൻ ഒന്നായി പ്രഖ്യാപിച്ചു. രാജ്യത്തെ ഉന്നത അതൊറിറ്റിയാണ് ബുധനാഴ്ച റമദാൻ ഒന്നായി പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here