പരിഷ്കരിച്ച തൊഴിൽ നിയമ പ്രകാരം സ്പോൺസർഷിപ്പ് മാറ്റം പ്രാബല്യത്തിൽ

0
4993

റിയാദ്: സഊദിയിൽ കഴിഞ്ഞ മാസം പതിനാലിന് പ്രാബല്യത്തിലായ പുതിയ തൊഴിൽ പരിഷ്കരണ നിയമ പ്രകാരം പുതിയ സ്പോൺസറിലേക്ക് തൊഴിൽ മാറ്റം പ്രാബല്യത്തിൽ. ഇതിനായുള്ള ഖിവ പോർട്ടൽ വഴിയാണ് ഇത് നടപ്പിലാക്കുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഖിവ പോർട്ടൽ വഴി സ്പോൺസർഷിപ്പ് മാറിയതായി വിദേശി വ്യക്തമാക്കി. ഇപ്പോൾ ഇദ്ദേഹത്തിന്റെ അബ്ഷിറിൽ പുതിയ സ്പോൺസറുടെ വിവരങ്ങളാണ്.

സ്പോൺസർഷിപ്പ് മാറ്റം ഖിവ പോർട്ടൽ വഴി എങ്ങനെയാണെന്ന് വീഡിയോ കണ്ടു മനസിലാക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here