സഊദിൽ കൊവിഡ് കേസുകൾ അനിയന്ത്രിതമായി ഉയരുന്നു

0
1220

റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 590 പുതിയ കൊവിഡ് രോഗികൾ കൂടി സ്ഥിരീകരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 7 പേർ മരണപ്പെടുകയും 386 പേർ രോഗമുക്തി നേടുകയും ചെയ്‌തിട്ടുണ്ട്‌.

നിലവിൽ 5,452 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 699 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.

ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,676 ആയും വൈറസ് ബാധിതർ 390,597 ആയും രോഗ മുക്തി നേടിയവരുടെ എണ്ണം 378,469 ആയും ഉയർന്നു.

കൂടുതൽ സഊദി, ഗൾഫ് വാർത്തകൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ👇

https://chat.whatsapp.com/JLhn9GxWXELDnZY185AMox

LEAVE A REPLY

Please enter your comment!
Please enter your name here