കോഴിക്കോട്: പരേതനായ താഴത്തേരി മുഹമ്മത് കോയയുടെ മകളും, പരേതനായ എൻ. ഇസ്മയിൽ ഹാജിയുടെ ഭാര്യയുമായ കെ.പി. ഇമ്പിച്ചാമിനബി (86) ഫ്രാൻസിസ് റോഡ് സുപ്രഭാതം – സമസ്ത ബുക്ക് ഡിപ്പോക്ക് സമീപം “നാജ് മഹലിൽ ” നിര്യാതയായി. മാതാവ്: കെ.പി. മറിയംബി.
സിനിമാ നടനായിരുന്ന പരേതനായ കെ. പി. ഉമ്മറിൻ്റെ സഹോദരിയാണ്. മക്കൾ കെ. പി. സലീം, കെ പി ഫാത്തിമ്മ, കെ. പി. നൂർജഹാൻ, കെ.പി. നാജിഹ. മരുമക്കൾ: കറുകപ്പാടത്ത് അബ്ദു റഹ്‌മാൻ (കറുകപ്പാടത്ത് ടിംബേർസ് – എറണാകുളം) മുരിങ്ങാക്കണ്ടി അഹമ്മത് കോയ , ( ASA കോർപ്പറേഷൻ, കല്ലായി ), എ.പി.എം. തമീം ( Victory IMPEX EXPORTERS and IMPORTERS -ERNAKULAM ), ഹൊണിതാ സലീം.
സഹോദരി പരേതയായ കെ.പി. ഫാത്തിമ്മ (ചെന്നൈ), ജനാസ നമസ്കാരം ഉച്ചക്ക് : ഇന്ന് ( 28.10.2024 ) ഉച്ചക്ക് 12:45ന് കണ്ണം പറമ്പ് പള്ളിയിൽ.
റിപ്പോർട്ട്: യൂനുസ് പരപ്പിൽ





