റിയാദ്: ഷൊർണൂർ കനയം സ്വദേശി വെട്ടിക്കാട്ടിൽ മുഹമ്മദ് അഷ്‌റഫ് (46) ഹൃദയാഘാദം മൂലം മരണപ്പെട്ടു. കിങ് അബ്ദുള്ള റോഡിൽ ഡോ: ഫഖീഹ് ഹോസ്പിറ്റലിൽ വെച്ചാണ് മരണം സംഭവിച്ചത്. റിയാദിൽ ഡ്രൈവറായാണ് അഷ്‌റഫ് ജോലി ചെയ്തിരുന്നത്.
പിതാവ്, അബ്ദുസലാം (late)
മാതാവ് ആസ്യ ഭാര്യ, സീനത്ത്
മക്കൾ, മുഹമ്മദ് അർഷാദ്, മുഹമ്മദ് അനാൻ, മുഹമ്മദ് മുസ്തഫ
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് , റിയാസ് തിരൂർക്കാട്, സുൽത്താൻ കാവന്നൂർ, ജാഫർ വീമ്പൂർ,സഹോദരൻ ഉസ്മാൻ എന്നിവരുടെ നേദൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകും.





