🇦🇪 WALK-IN INTERVEW FOR UAE, URGENT VACANCY’S
ദുബൈയിൽ ഹൈപ്പർമാർകെറ്റ് ഒരു ജോലി സ്വപ്നം കാണുന്നവർ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. വിദ്യാഭ്യാസം +2 മതി. ഹൈപ്പർമാർക്കറ്റിലേക് 300 ലേറെ ജോലി ഒഴിവുകൾ ആണുള്ളത്. കമ്പനി നേരിട്ട് നടത്തുന്ന ഇന്റർവ്യൂ. ഈ മാസം 19 ന് ശനിയാഴ്ച കൽപറ്റയിൽ വെച്ച് നടക്കുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ദുബായ് / അബുദാബി / ഷാർജ എന്നിവിടങ്ങളിലേക്ക് ആയിരിക്കും ജോലി.
FREE RECRUITMENT FREE VISA
🔖ഒഴിവുകൾ
🧑🏻💼 SALESMAN 200 Vacancy’s.
🧑🏻💼 FISH CUTTER
🧑🏻💼 BUTCHER
🧑🏻💼 STORE MANAGER
🧑🏻💼 ASSISTANT STORE MANAGER (Supermarket, Fresh Food,Department Store,Lifestyle)
🧑🏻💼 STORE BUYER
🧑🏻💼 SECTION SUPERVISIOR
🧑🏻💼 SALAD & JUICE* *MAKER
🧑🏻💼 CONFECTIONER & BAKER
🧑🏻💼 HOUSEKEEPING SUPERVIOR
👨🏻💼 SOUTH INDIAN COOK/ NORTH INDIAN COOK
👨🏻💼 ASM
🔖 2 YEARS CONTRACT
🔖 10 TO 11 HRS DUTY
🔖 ATTRACTIVE SALARY
🔖 FREE ACCOMMODATIONS
🔖 VISA READY
🔖 IMMEDIATE DEPARTURE
📍 WALK-IN INTERVIEW @WAYANAD KALPATTA 19/10/2024 ( SAT )
♦️ Redbell Travels ♦️
NEAR MLA Office, New Bus Stand, Kalpetta ( WAYANAD )
🗯️ കൂടുതൽ അറിയുവാൻ വിളിക്കുക👇
📲 9072297773 📲 9072297776
📲 9072297772 📲9072297774
📲 9072297775
പ്രസ്സ് ഓൺലൈൻ അറിയിപ്പ്…….. ഞങ്ങളുടെ മലയാളം പ്രസ്സ് വെബ്സൈറ്റ് വഴിയും വാട്സപ്പ് ഗ്രൂപ്പ് വഴിയും ലഭ്യമായ തൊഴിൽ അറിയിപ്പ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. പണമിപടപാടുകളും മറ്റും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക. പണമിടപാടിലൊ, മറ്റു കഷ്ട നഷ്ടങ്ങളിലോ ഞങ്ങൾക്ക് യാതൊരു വിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പ്രവാസവുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവങ്ങൾ, ലേഖനങ്ങൾ, കഥകൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ gulfupdates.malayalam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ https://wa.me/917907309377 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കോ അയക്കുക





