സഊദിയിൽ കൊവിഡ് കേസുകൾ നാനൂറിനും താഴേക്ക്, ആക്റ്റീവ് രോഗികളും കുത്തനെ താഴ്ന്നു

0
1414

പുതിയ കേസുകൾ: 384

രോഗമുക്തി: 737

മരണം: 12

ചികിത്സയിലുള്ളവർ: 4,877 (ഇന്നലെ: 5,242)

അത്യാഹിത വിഭാഗം: 1,156 (ഇന്നലെ: 1,162)

ആകെ കേസുകൾ: 541,994

ആകെ രോഗ മുക്തി: 528,636

ആകെ മരണം: 8,481

ആകെ വാക്സിനേഷൻ: 33,729,408