അബുദാബിയിലേക്കുള്ള വിമാനം തകരാറിലായി,യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി

0
570

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും അബുദാബിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇത്തിഹാദ് വിമാനം തകരാറിലായതിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. പുലർച്ചെ 4.25 ന് പോകേണ്ട വിമാനമാണ് പുറപ്പെടേണ്ടതിന് തൊട്ട് മുമ്പ് തകരാറിലായത്. സാങ്കേതിക തടസമാണെന്നും അറ്റകുറ്റപ്പണി പൂർത്തിയാക്കിയാൽ പുറപ്പെടുമെന്നും അധികൃതർ അറിയിച്ചു. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക