സല്‍മാന്‍ രാജാവിന്റെ സഹോദരി ലതീഫ അല്‍സഊദ് രാജകുമാരി അന്തരിച്ചു

0
1244

റിയാദ്: സഊദി ഭരണാധികാരി സല്‍മാന്‍ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ സഹോദരി ലതീഫ ബിന്‍ത് അബ്ദുല്‍ അസീസ് അല്‍സഊദ് രാജകുമാരി അന്തരിച്ചു. സഊദി രാജ കുടുംബവുമായി ബന്ധപ്പെട്ട റോയല്‍ കോര്‍ട്ട് ആണ് മരണ വിവരം പുറത്തു വിട്ടത്.

രാജകുമാരിയുടെ മയ്യിത്ത് നമസ്‌കാരം നാളെ ഉച്ചക്ക് റിയാദ് ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല ജുമാമസ്ജിദില്‍ ദുഹ്ര്‍ നമസ്‌കാരാനന്തരം  പൂര്‍ത്തിയാക്കി മയ്യിത്ത് റിയാദില്‍ ഖബറടക്കും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക