മാസങ്ങൾക്ക് ശേഷം തുടർച്ചയായി രണ്ടാം ദിനവും കൊവിഡ് കേസുകൾ ആയിരത്തിൽ താഴെ

0
1512

പുതിയ കേസുകൾ: 954

രോഗമുക്തി: 1,014

മരണം: 14

ചികിത്സയിലുള്ളവർ: 10,237 (ഇന്നലെ: 10,311)

അത്യാഹിത വിഭാഗം: 1,404 (ഇന്നലെ: 1,424)

ആകെ കേസുകൾ: 531,935

ആകെ രോഗ മുക്തി: 513,387

ആകെ മരണം: 8,311

ആകെ വാക്സിനേഷൻ: 29,088,931