സഊദിയിൽ ആക്‌റ്റീവ് കൊവിഡ് കേസുകളിൽ നേരിയ ആശ്വാസം

0
928

പുതിയ കേസുകൾ: 1,084

രോഗമുക്തി: 1,285

മരണം: 12

ചികിത്സയിലുള്ളവർ: 11,191 (ഇന്നലെ: 11,404)

അത്യാഹിത വിഭാഗം: 1,403 (ഇന്നലെ: 1,377)

ആകെ കേസുകൾ: 526,814

ആകെ രോഗ മുക്തി: 507,374

ആകെ മരണം: 8,249

ആകെ വാക്സിനേഷൻ: 26,925,604